Serial actress souparnika marriage videos christian
Marriage help videos...
Serial actress souparnika marriage videos christian songs
തന്റെ വിവാഹത്തിന് കാരണമായ സീരിയൽ നടി; സൗന്ദര്യ രഹസ്യം; സൗപർണിക മനസ്സ് തുറക്കുന്നു
Samayam Malayalam | Updated: 11 Oct 2019, 9:46 am
Subscribe
2013 ലാണ് കോഴിക്കോട് സ്വദേശി സുഭാഷ് ബാലകൃഷ്ണനുമായി താരത്തിന്റെ വിവാഹം നടക്കുന്നത്.
സുഭാഷ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ വേഗം പ്രേക്ഷകർക്ക് മനസിലാക്കാൻ ഇടയില്ല! സൗപർണ്ണികയുടെ കൂടുതൽ വിശേഷങ്ങൾ..
ഹൈലൈറ്റ്:
- 'ലീന' എന്ന ഭാര്യയുടെ കുടുംബ വിശേഷങ്ങൾ
- വിവാഹത്തിന് കാരണമായത് പ്രശസ്ത സീരിയൽ നടി
കുട്ടിത്തം വിട്ടുമാറാത്ത മുഖവും, വശ്യമായ പുഞ്ചിരിയും അഭിനയ മികവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ടനടിയായി സൗപർണിക ഉയർന്നത്. കാലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് സൗപർണ്ണികയുടെ വരവ്. അത് തന്നെയാകാം രക്തത്തിൽ അഭിനയം കലർന്നത്.
Serial actress souparnika marriage videos christian
സ്‌കൂൾ കാലഘട്ടത്തിൽ തന്നെ എല്ലാ കലാപരിപാടി രംഗങ്ങളിലും സൗപർണിക താരമായിരുന്നു. പത്താം ക്‌ളാസിൽ പഠിക്കുന്ന സമയത്താണ് തുളസീദാസിന്റെ അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കാൽ വയ്ക്കുന്നത്. പിന്ന