Kumaranasan biography in malayalam pdf kathakal
Kumaranasan biography in malayalam pdf kathakal
Kumaranasan biography in malayalam pdf kathakal download!
കുമാരനാശാൻ
എൻ. കുമാരനാശാൻ | |
|---|---|
കുമാരനാശാൻ | |
| ജനനം | (1873-04-12)12 ഏപ്രിൽ 1873 അഞ്ചുതെങ്ങ് കായിക്കര, തിരുവനന്തപുരം |
| മരണം | 16 ജനുവരി 1924(1924-01-16) (പ്രായം 50) പല്ലന |
| തൊഴിൽ | കവി, തത്ത്വജ്ഞാനി. |
മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്, എൻ.
കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ഉള്ളൂർ, വള്ളത്തോൾ എന്നിവരോടൊപ്പം ആധുനിക കവിത്രയത്തിലെ ഒരാളായി കുമാരനാശാനെ കണക്കാക്കുന്നു.
Kumaranasan biography in malayalam pdf kathakal book
ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.
ജനനം, ബാല്യം
1873ഏപ്രിൽ 12-ന്‌ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്, കുമാരു (കുമാരനാശാൻ) ജനിച്ചത്.
അച്ഛൻ നാരായണൻ പെരുങ്ങാടി, മലയാളത്തിലുംതമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാനതൊഴിൽ കച്ചവടമായിരുന്നെങ്കിലും നാട്ടുകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്